മേരി തോമസ് നെടുമ്പിള്ളിൽ (88) ന്യു യോർക്ക്

Published on 01 May, 2023
മേരി തോമസ് നെടുമ്പിള്ളിൽ (88) ന്യു യോർക്ക്
ന്യു യോർക്ക്: പരേതനായ തോമസ് നെടുമ്പിള്ളിലിന്റെ ഭാര്യ മേരി തോമസ് നെടുമ്പിള്ളിൽ (88)  റോക്ക് ലാൻഡിൽ അന്തരിച്ചു. അരീക്കര കണിയാംകുടിലിൽ കുടുംബാംഗമാണ്

മക്കൾ: സൈമൺ & മേരി നെടുമ്പിള്ളിൽ, മണക്കാട്, തൊടുപുഴ; ബേബി & ആനീസ് നെടുമ്പിള്ളിൽ മണക്കാട്, തൊടുപുഴ; രാജു നെടുമ്പിള്ളിൽ, ന്യൂയോർക്ക്; ജോർജ് & റാണി നെടുമ്പിള്ളിൽ, ന്യൂയോർക്ക്; 
ജെസ്സി & പരേതനായ സ്റ്റീഫൻ മലേമുണ്ടക്കൽ, ഉഴവൂർ; ജോസഫ് & ലൂസി നെടുമ്പിള്ളിൽ, ന്യൂയോർക്ക്; ടോമി & മഡോണ നെടുമ്പിള്ളിൽ, ന്യൂയോർക്ക്; മാർട്ടിൻ & സോണിയ നെടുമ്പിള്ളിൽ, ന്യൂയോർക്ക്; അലക്സ് & ജൂബി നെടുമ്പിള്ളിൽ, സരസോട്ട, ഫ്ലോറിഡ; ജയ & ജോണിച്ചൻ കുസുമാലയം, ന്യൂയോർക്ക്; സുജ & എബി കാരത്തുരുത്തേൽ, ന്യൂയോർക്ക്; ശുഭ & ജിതിൻ ഇടശ്ശേരി, ന്യൂയോർക്ക്

സഹോദരിമാരായ അന്നക്കുട്ടി മുകളേൽ, നൈതോമ മുകളേൽ,   സഹോദരൻ ഡോ. ജോസ് കണിയാംകുടിലിൽ എന്നിവർ നേരത്തെ മരണമടഞ്ഞു.
 
Funeral service will be held at St. Paul's Catholic Church (82 Lake Road, Congers, NY) on Thursday, May 4, 2023 at 10:00 AM followed by interment at Mount Repose Cemetery (94 Westside Avenue, Haverstraw, NY). 
 
പൊതുദർശനം: മെയ് 3 ബുധനാഴ്ച വൈകുന്നേരം 6 PM മുതൽ 9 PM വരെ: ക്നാനായ കമ്മ്യൂണിറ്റി സെന്റർ  (400 Willow Grove Road, Stony Point, NY) 2023 
 
സംസ്കാര ശുശ്രുഷ: മെയ് 4 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെന്റ് പോൾസ് കാത്തലിക് ചർച്ചിൽ (82 ലേക്ക് റോഡ്, കോൺഗേഴ്‌സ്, NY) 

തുടർന്ന് സംസ്കാരം  മൗണ്ട് റിപ്പോസ് സെമിത്തേരിയിൽ (94 വെസ്റ്റ്‌സൈഡ് അവന്യൂ, ഹാവർസ്‌ട്രോ, NY) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക