മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി ) : ടെക്സാസ്

Published on 01 May, 2023
മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി ) : ടെക്സാസ്
റിച്ചാർഡ്സൺ (ടെക്സാസ്):കോട്ടയം അരിപ്പറമ്പ് മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി ) തെക്കേക്കര പുത്തൻ പുരയിൽ (70) ഡാളസ്സിൽ  അന്തരിച്ചു. മെയ് 3 ബുധനാഴ്ച പത്തു മണിക്ക് കാൽവറി പെന്തക്കോസ്തൽ ചർച്ച് , റിച്ചാർഡ്സണിൽ സംസ്കാരം നടക്കും. (Calvary Pentecostal Church, Richardson)

ഭർത്താവ്  :ചെറിയാൻകുഞ്ഞു ചെറിയാൻ
മക്കൾ        : ബിന്ദു, ബിൻസി, സാം
മരുമക്കൾ : ബിജുരാജ്
                     : തോമസ്ജോൺ
                     : ലിജുമോൾ ചെറിയാൻ

കൊച്ചുമക്കൾ : കെന്നസ്സ്, കെന്നത്ത് , ഷെനെൽ, ഷെൽവിൻ, ഷെർലിൻ , സാമുവേൽ, നഥാനിയേൽ.

കൂടുതൽ വിവരങ്ങൾക്ക്  തോമസ്  ജോൺ  : 214 500 8566
സംസ്കാര ശുശ്രുഷയുടെ തൽസമയ സംപ്രേക്ഷണം പ്രോവിഷൻ ടിവിയിൽ ലഭ്യമാണ് www.provisiontv.in

https://youtu.be/4nwlpX8WxKw

റിപ്പോർട്ട് പി പി ചെറിയാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക