ജോർജ് പി ജോളി (77) : ഹൂസ്റ്റൺ

Published on 02 May, 2023
ജോർജ് പി  ജോളി  (77) : ഹൂസ്റ്റൺ
ഹൂസ്റ്റൺ : എറണാകുളം പുത്തൻപുര പരേതരായ ജോർജ് പുത്തൻപുരയുടെയും, കുഞ്ഞമ്മയുടേയും മകനായ  ജോർജ് പി ജോളി (77)  ഹൂസ്റ്റണിലെ  ഷുഗർ ലാൻഡിൽ അന്തരിച്ചു.

ഭാര്യ: മേരി. മക്കൾ: ജോർജ് , ബെനീറ്റ.  മരുമകൻ: മേഹുൽ  
സഹോദരങ്ങൾ: പരേതയായ പ്രേമി തങ്കച്ചൻ, ജോയി പുത്തൻപുര.

സംസ്കാര ശുശ്രൂഷകൾ മേയ് 4 വ്യാഴാഴ്ച, മിസ്സൂറി സിറ്റി ഹോളി ഫാമിലി കാത്തലിക് ദേവാലയത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. തുടർന്ന് ഫോറസ്റ്റ്‌  പാർക്ക് സെമിത്തേരിയിൽ (12800 Westheimer Rd, Houston, TX 77077) സംസ്കാരം നടക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക