പി വി. ജോർജ്, 79, ഡാളസ്

Published on 02 May, 2023
പി വി. ജോർജ്, 79, ഡാളസ്
ഫീനിക്സ്: അരിസോണയിലെ  ആദ്യകാല  മലയാളിയും റീയൽട്ടറും  ആയിരുന്ന  പി വി  ജോർജ്  (79)  അന്തരിച്ചു. 

മെയ് 6 ന് രാവിലെ രാവിലെ 9 .30 മുതൽ  ഡാളസ്  കരോൾട്ടൻ  മാർത്തോമാ  പള്ളിയിൽ  പൊതു ദർശനത്തിന് വയ്ക്കുന്നതും  തുടർന്ന്  റോളിങ്ങ്  ഓക്ക് മെമ്മോറിയൽ സെന്റർ  സെമിത്തേരിയിൽ  സംസ്കരിക്കുന്നതുമാണ് .

അരിസോണയിലെ വിവിധ  ക്രൈസ്തവ സഭകളും , സാംസ്‌കാരിക സംഘടനകളും  അനുശോചനം  അറിയിച്ചു .

റോയ്  മണ്ണൂർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക