ശോശക്കുട്ടി തങ്കച്ചൻ ,76, ഹരിപ്പാട്

Published on 03 May, 2023
ശോശക്കുട്ടി തങ്കച്ചൻ ,76, ഹരിപ്പാട്
ഹരിപ്പാട് പ്ലാമ്മൂട്ടിൽ തങ്കച്ചൻ മാത്യുവിന്റെ ഭാര്യ  ശോശക്കുട്ടി തങ്കച്ചൻ (76) അന്തരിച്ചു. 

മക്കൾ: പരേതയായ സിമി, സൽ‍മ. മരുമക്കൾ: ജോസഫ് പാപ്പൻ (ന്യു യോർക്ക്), റെവ .ഫാ . മാത്യൂസ് പുരക്കൻ . കൊച്ചുമക്കൾ: ഏയ്ഞ്ചൽ, അഞ്ജലി, തോമസ്, തിമോത്തി, ജോൺസി, ഗ്രിഗറി, ജയിക്കബ് . 

സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ഹരിപ്പാട് സെന്റ് മേരീസ്   മലങ്കര കത്തോലിക്കാ പള്ളിയിൽ .
   
Mini 2023-05-05 12:38:20
May her soul rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക