മാമ്മന്‍ ഫിലിപ്പ് (70) : ഹൂസ്റ്റണ്‍

Published on 09 May, 2023
മാമ്മന്‍ ഫിലിപ്പ് (70) : ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: തിരുവല്ല ചന്ദ്രവിറുത്തില്‍ മാമ്മന്‍ ഫിലിപ്പ് (70) മെയ് ആറിന് ഹൂസ്റ്റണില്‍ അന്തരിച്ചു. ഭാര്യ തടിയൂര്‍ ഐവേലില്‍ ശാന്തമ്മ ഫിലിപ്പ്. മക്കള്‍: ജയിംസ് സി. ഫിലിപ്പ്, ബെറ്റ്‌സി. മരുമക്കള്‍: ജോയിസ്, ബെന്‍ ജോയി.

അനുസ്മരണ മീറ്റിംഗ് മെയ് 11-ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്കും, സംസ്‌കാര ശുശ്രൂഷകള്‍ മെയ് 12 വെള്ളിയാഴ്ച രാവിലെ 9 മണിക്കും നടക്കും. വിലാസം: ഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍, 4600 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ, ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്‌സസ് 77048.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് ഫിലിപ്പ് (586 365 9354).

വാര്‍ത്ത: ജോയി തുമ്പമണ്‍

MammenPhilip,Passedaway

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക