തങ്കമ്മ ജോസ് ചക്കാലമറ്റം, 81, ഓസ്റ്റിൻ

Published on 12 May, 2023
തങ്കമ്മ ജോസ് ചക്കാലമറ്റം, 81, ഓസ്റ്റിൻ

ഓസ്റ്റിൻ (ടെക്‌സാസ്): തൃശൂർ ചക്കാലമറ്റം പരേതനായ ചക്കാലമാറ്റം സി. കെ ജോസിനെ ഭാര്യ തങ്കമ്മ ജോസ് (81) ഓസ്റ്റിനിൽ നിര്യാതയായി.   തൃശൂർ കുരുതുകുളങ്ങര കരിപ്പായി കുടുംബാംഗമാണ് പരേത.

മക്കൾ: സി ജെ പോൾ, സീന മാണി  (എല്ലാവരും ഓസ്റ്റിൻ, യു,എസ്)
മരുമക്കൾ: സോണിയ പോൾ (കുഴിപറമ്പിൽ, തിരുവനന്തപുരം),  കെ.വി മാണി ,കൂതനപിള്ളിൽ (തൊടുപുഴ).
കൊച്ചു മക്കൾ: അനീഷ & ആശിഷ് (ഭർത്താവ്), സിമ്മി, പ്രിയങ്ക, റോഷൻ.  

പൊതുദർശനം മേയ്  12 വെള്ളിയാഴ്ച  വൈകുന്നേരം 6 മുതൽ 8:30 വരെ  ഓസ്റ്റിനിലുള്ള ബെക്ക് ഫ്യൂണറൽ ഹോമിൽ (15709 Ranch Road 620 N, Austin, TX 78717)  നടക്കും.

സംസ്കാരശുശ്രൂഷകൾ  ഓസ്റ്റിൻ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ (8701 Burleson Manor Rd, Manor, TX 78653) മേയ്  13  ശനിയാഴ്ച വൈകുന്നേരം  5  മണി മുതൽ 7 :30 വരെയും, തുടർന്നു സംസ്കാരവും നടക്കും .

കൂടുതൽ വിവരങ്ങക്ക്: 
സി ജെ പോൾ : 512 422 7297 
സീന മാണി: 512 968 8325  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക