നിമിഷ വര്‍ഗീസ്, 35, കാനഡ

Published on 15 May, 2023
നിമിഷ വര്‍ഗീസ്, 35, കാനഡ

കാനഡാ; കിച്ചണറില്‍ മലയാളി  വിദ്യാര്‍ഥിനി നിമിഷ വര്‍ഗീസ്, 35, അന്തരിച്ചു. ഒരു വര്‍ഷം മുന്‍പാണ്  സ്റ്റുഡന്റായി വാട്ടര്‍ലൂവില്‍ എത്തിയത്. മോനിഷ് ജോര്‍ജിന്റെ പത്‌നിയും സി.കെ. വര്‍ഗീസിന്റെ പുത്രിയുമാണ് .
സംസ്‌കാരം കേരലത്തിൽ നടത്തും.
കൂടുതല്‍ വിവരങ്ങൾ  പിന്നീട്  
നിമിഷ വര്‍ഗീസ്, 35, കാനഡ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക