ഡോ. ഫെലിക്സ് മാത്യു സഖറിയാ, 36, ജോർജിയ

Published on 17 May, 2023
ഡോ. ഫെലിക്സ് മാത്യു സഖറിയാ, 36, ജോർജിയ
സ്‌നെൽവിൽ, ജോർജിയ: ഡോ. ഫെലിക്സ് മാത്യു സഖറിയാ, 36, ജോർജിയയിൽ അന്തരിച്ചു. റാന്നി പുല്ലമ്പള്ളിയിൽ വടക്കേപ്പറമ്പിൽ സഖറിയ മാത്യുവിന്റെയും സുധ സഖറിയയുടെയും പുത്രനാണ്. 
ഇളയ സഹോദരി കൃപ സാറാ സഖറിയ.
അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ സഹോദരിയാണ് സുധാ സഖറിയ. 

മാർത്തോമ്മാ ചർച്ച് അറ്റലാന്റ അംഗമാണ്. എമോറി  യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായി ജോയിൻ ചെയ്യാനിരിക്കെ  പെട്ടെന്നുണ്ടായ  വേർപാട് മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി .

It is with deep sadness and heavy hearts that we announce the death of Dr. Felix Mathew  Zachariah (36) on May 14th 2023 . He is the Son of Mr. Zachariah Mathew & Mrs.Sudha Anna Zacharia and brother of Ms.Krupa Zachariah. 

Dr Felix belongs to The Pullampallil family from Ranni and Grand son Of The Late Shri VS Mathew (Vadakkemannil) & Thankamma (Sarah Mathew of Perumpral-Mulavelil Pallical, Vadassericara. 

His Maternal Grant parents are the Late Shri KG Daniel & Annamma Daniel. The Late Capt Raju, George Daniel and Mohan Daniel are his uncles

1- Viewing & Funeral services arrangements of Late Dr Felix Mathew Zachariah

Viewing: 
Date: Saturday, May 20, 2023
Time: 4:00 pm to 8:00 pm
(For Family: 3:00 to 8:00 pm)

Venue/ Address
Mar Thoma Church, Atlanta
6015 Old Stone Mountain Rd, Stone Mountain, GA 30087

2- Funeral Service

Date: Sunday, May 21, 2023
Time: 1: 30 pm - 3: 00 pm
Venue: 
Mar Thoma Church Atlanta
6015 Old Stone Mountain Rd, Stone Mountain, GA 30087

3- Last part of the Funeral service: 

Time: Approximately between 
           3: 30 to 5: 00 pm 
Venue: 
Eternal Hills Memory Gardens
Cemetery · 
3700 Stone Mountain Hwy
Snellville, Georgia 30079

Contact: +17066715588
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക