നിരവത്ത് ഏലിക്കുട്ടി മത്തായി (85): മോനിപ്പള്ളി

Published on 20 May, 2023
നിരവത്ത് ഏലിക്കുട്ടി മത്തായി (85): മോനിപ്പള്ളി
മോനിപ്പള്ളി: നിരവത്ത് ഏലിക്കുട്ടി മത്തായി (85) അന്തരിച്ചു. സംസ്‌കാരം തിങ്കള്‍ 3ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം ക്‌നാനായ തിരുഹൃദയപള്ളിയില്‍.

മോനിപ്പള്ളി പുളിക്കീല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ മത്തായി.

മക്കള്‍: സ്റ്റെല്ല, സോഫി, സോളി, ലിസാ, ലുസി (എല്ലാവരും യുഎസ്). മരുമക്കള്‍: ജോയി മേക്കാട്ടില്‍ അമനക്കര, ജയിംസ് കോച്ചാംകുന്നേല്‍ മറ്റക്കര, ജോസ് വടക്കേക്കര കരിങ്കുന്നം, ഷെറിന്‍ വട്ടക്കുളം കുമരകം, ജോസ് വാലുമറ്റത്തില്‍ അരീക്കര (എല്ലാവരും യുഎസ്), ഷേര്‍ളി മ്യാലില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക