ആലുംശ്രാക്കല്‍ ഇടിക്കുള സ്‌ക്കറിയ

Published on 22 May, 2023
ആലുംശ്രാക്കല്‍  ഇടിക്കുള സ്‌ക്കറിയ
മുളക്കാംത്തുരുത്തി  പയറ്റുപാക്ക  ആലുംശ്രാക്കല്‍ ഇടിക്കുള സ്‌ക്കറിയ (ജോയിപ്പാന്‍  90) നിര്യാതനായി. സംസ്‌കാരം (24-05-2023) ബുധനാഴ്ച ഉച്ചക്ക് 1.30 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മൂന്നുമണിക്ക് മുളക്കാംത്തുരുത്തി സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍. ഭാര്യ വെണ്ണിക്കുളം കൈതാരത്ത് പുത്തന്‍പീടികയില്‍ അമ്മിണി. 

മക്കള്‍  റോയി സ്‌ക്കറിയ, തമ്പി സ്‌ക്കറിയ ( മലങ്കര സുറിയാനി ക്‌നാനായ അസോസിയേഷന്‍  മെമ്പര്‍, സെന്റ് ജോര്‍ജ് ഇടവക സെക്രട്ടറി },  ജോളി,  രമ, സ്മിത ( ന്യൂസിലന്‍ഡ് ). മരുമക്കള്‍  റാന്നി ചിറ്റേട്ട്  ലാലു എബ്രഹാം, വാകത്താനം  മറ്റത്തില്‍ ബിന്‍സി ഉതുപ്പ് ( ന്യൂസിലന്‍ഡ്},   ജോജി  തൈക്കുറിഞ്ഞി,  മീന  വടാമറ്റം, കുറിച്ചി ആനക്കാട്  പരേതനായ എ. കെ. തോമസ്.
  

     more deatils -  biju jacob / 9947736043

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക