പ്രിസില്ല മേരി പോൾ (41): ന്യുയോർക്ക്

Published on 23 May, 2023
പ്രിസില്ല മേരി പോൾ (41): ന്യുയോർക്ക്
ന്യു യോർക്ക്:   പ്രിസില്ല മേരി പോൾ, 41, യോങ്കേഴ്‌സിൽ അന്തരിച്ചു. നോർത്ത് വെൽ ഗ്രൂപ്പിൽ സീനിയർ പേയ്ഷ്യന്റ് കെയർ റെപ്രെസെന്ററ്റീവായിരുന്നു. യോങ്കേഴ്‌സിൽ താമസിക്കുന്ന കോട്ടയം പാറമ്പുഴ തായ്‌മഠത്തിൽ വിൻസന്റ് പോളിന്റെയും സിസിലിയുടെയും പുത്രിയാണ്.

മക്കൾ: ഷനായ, കേയ്ലബ്.

സഹോദരൻ: പ്രിൻസ്; സഹോദരഭാര്യ: ജെന്നിഫർ  

പൊതുദർശനം: മെയ് 26  വെള്ളി 4 മുതൽ 8  വരെ : ഫ്ലിൻ  മെമ്മോറിയൽ ഹോം (1652 Central Park Ave.
Yonkers, NY 10710)

സംസ്കാര ശുശ്രുഷ മെയ് 27  ശനി രാവിലെ 10 മണി: സെന്റ് യൂജിൻ ചർച്ച് (707  Tuckahoe Rd, Yonkers, NY 10710)

വിവരങ്ങൾക്ക്: 914 343 9815
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക