അന്നമ്മ ജോര്‍ജ്ജ് ; ന്യൂയോര്‍ക്ക്

Published on 23 May, 2023
അന്നമ്മ ജോര്‍ജ്ജ് ;  ന്യൂയോര്‍ക്ക്
 ശ്രീമതി അന്നമ്മ ജോര്‍ജ്ജ് ന്യൂയോര്‍ക്കില്‍അന്തരിച്ചു

ഇലന്തൂര്‍ തിരുവാതിലില്‍ ശ്രീമതി അന്നമ്മജജാര്‍ജ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു. മക്കള്‍ മേരി ജോര്‍ജ് (India),ഗ്രേസി തോമസ്, ലിസി ഫിലിപ്പ്, ആലീസ് തോമസ്  ജിജി ടോം (എല്ലാവരും യു.എസ്.എ. ) മരുമക്കള്‍ : പരേതനായ ജോര്‍ജ്, മത്തായി ജതാമസ്, ഫിലിപ്പോസ് ഫിലിപ്പ് ( ഫൊക്കാന മുന്‍ സെക്രട്ടറിയും മുന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍, ഡാനിയേല്‍ തോമസ്, ജോളി ടോം  ( എല്ലാവരും  യു.എസ്.എ.) ഉള്‍പ്പെടെ 14 കൊച്ചുമക്കളും, 17 കൊച്ചു കൊച്ചുമക്കളും ഉണ്ട്.

ഫ്യൂണറല്‍ ഡീറ്റെയില്‍സ് പിന്നാലെ അറിയിക്കുന്നതാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക