സാൻഫ്രാൻസിസ്കോ : കൂടല്ലൂർ പാലനിൽക്കും മുറിയിൽ ജോൺ ജേക്കബ് കാലിഫോർണിയയിൽ അന്തരിച്ചു
ഭാര്യ: ചാച്ചി ജേക്കബ്
മക്കൾ: ജോജി & മണിക്കുട്ടി പാലനിൽക്കും മുറിയിൽ
രഞ്ജു & ജൂലി പാലനിൽക്കും മുറിയിൽ
കൊച്ചുമക്കൾ:
യാസ്മിൻ ജേക്കബ്, ഷെറിൻ ജേക്കബ്, ജോനാ ജേക്കബ്, ജെസ്ലിൻ ജേക്കബ്, മൈക്കിൾ ജേക്കബ്, എല്ല ജേക്കബ്
സഹോദരങ്ങൾ:
പരേതനയ തോമസ് പാലനിൽക്കും മുറിയിൽ; പരേതനായ കുരുവിള പാലനിൽക്കും മുറിയിൽ; പരേതനായ ജോസഫ് പാലനിൽക്കും മുറിയിൽ; മാത്യു പാലനിൽക്കും മുറിയിൽ; ഗ്രേസി കടമുറിയിൽ