അന്നമ്മ ജോർജിന്റെ സംസ്‌കാരം

Published on 24 May, 2023
അന്നമ്മ ജോർജിന്റെ സംസ്‌കാരം
ന്യൂയോര്‍ക്ക്: അന്നമ്മ ജോര്‍ജ് (97) അന്തരിച്ചു. പൊതുദര്‍ശനം മെയ് 24 ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9.30 വരെ റോക്ക്‌ലാന്‍ഡ് സെന്റ് ജയിംസ് മാര്‍ത്തോമാ ചര്‍ച്ചില്‍(St. James Marthoma church of Rockland, 42 Fourth Street, Hillburn, NY 10931) നടക്കും, 8.30-ന് സംസ്‌കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗം ആരംഭിക്കും.

സംസ്‌കാരം മെയ് 25 വ്യാഴാഴ്ച രാവിലെ 9 മണിക്ക് റോക്ക്‌ലാന്‍ഡ് സെന്റ് ജയിംസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. James Marthoma church of Rockland, 42 Fourth Street, Hillburn, NY 10931)  തുടര്‍ന്ന്  10. 30-ന് സംസ്‌കാര ശുശ്രൂഷകളുടെ രണ്ടും മൂന്നും ഭാഗങ്ങളും നടക്കും.

സംസ്‌കാരം സംസ്‌കാരം മെയ് 25 വ്യാഴാഴ്ച ഗെത് സെമിനി സെമിത്തേരിയില്‍ (Gethsemane Cemetery, Rockland lake Rd, Congers, NY 10920)


അന്നമ്മ ജോർജിന്റെ സംസ്‌കാരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക