ഉലഹന്നാൻ കളത്തികോട്ടിൽ (78) ചിക്കാഗോ

Published on 24 May, 2023
ഉലഹന്നാൻ കളത്തികോട്ടിൽ (78) ചിക്കാഗോ
ചിക്കാഗോ: ഉലഹന്നാൻ കളത്തികോട്ടിൽ (78) ചിക്കാഗോയിൽ അന്തരിച്ചു. 

ഭാര്യ ആനി മോനിപ്പള്ളി ഊരാളിൽ കുടുംബാംഗമാണ്. 

മക്കൾ: ഷൈനി വിരുത്തിക്കുളങ്ങര, ഷിബു കളത്തികോട്ടിൽ. മരുമക്കൾ: തമ്പി വിരുത്തിക്കുളങ്ങര, നിമിഷ കാപറമ്പിൽ. 

സംസ്കാരം  പിന്നീട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക