ഡോ. സാലസ് എബ്രഹാം ഓച്ചാലില്‍, 77, ഹുസ്റ്റന്‍

Published on 25 May, 2023
ഡോ. സാലസ് എബ്രഹാം ഓച്ചാലില്‍, 77, ഹുസ്റ്റന്‍
ഹുസ്റ്റന്‍: ഡോ. സാലസ് എബ്രഹാം ഓച്ചാലില്‍, 77, ടെക്‌സസില്‍ അന്തരിച്ചു
ഭാര്യ: സൂസൻ എബ്രഹാം
 
മക്കൾ: ആനി & ജെറി ലൂക്കാ മുട്ടത്തിൽ (ഹൂസ്റ്റൺ); സ്റ്റെല്ല & ജെയ് വർഗീസ് (ലോസ് ഏഞ്ചൽസ്); സിൽവിയ & ഫിലിപ്പ് പള്ളിക്കുന്നേൽ (ഹൂസ്റ്റൺ)
 
കൊച്ചുമക്കൾ
നേഥൻ, സാറ & ജോനാഥൻ ലൂക്ക; ജേക്കബ് & സോഫിയ വർഗീസ്; സൂസന്ന, ഷിലോ & സൈലസ് ഫിലിപ്പ്

സഹോദരങ്ങൾ
പരേതയായ ഏലിയാമ്മ & പരേതനായ പൗലോസ് തുണ്ടിയിൽ (മാന്നാർ)
പരേതയായ കുഞ്ഞമ്മ & പരേതനായ ജോയ് തുണ്ടിയിൽ (മാന്നാർ)
പരേതയായ അന്നമ്മയും പരേതനായ ലൂക്കോസ് പുത്തൻമറ്റത്തിൽ (കണ്ണങ്കര)
പരേതനായ ജെയിംസ് & ജെയിൻ എബ്രഹാം (കൊച്ചി)
പരേതനായ ജോയ് എബ്രഹാം & കൊച്ചുത്രേസ്യ ജോയ് (ഹൂസ്റ്റൺ)
പരേതയായ ചെറുപുഷ്പം & ജോസഫ് മാളിയേക്കൽ (കല്ലറ)
ഹെലൻ  & പോൾ ജോസഫ്  (ഹൂസ്റ്റൺ)
ജോസ് & ആൻസി ഓച്ചാലിൽ (ഡാളസ്)
 
പൊതുദർശനം: മെയ് 26 വെള്ളിയാഴ്ച, വൈകിട്ട് 5.30 മുതൽ 8 വരെ: രാത്രി 8 മുതൽ 9 വരെ പ്രാർത്ഥനാ ശുശ്രൂഷകൾ: ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെന്റർ, 2210 സ്റ്റാഫോർഡ്ഷയർ റോഡ്, മിസോറി സിറ്റി, TX 77489
 
സംസ്കാര ശുശ്രുഷ: മെയ് 27 ശനിയാഴ്ച രാവിലെ 8:30 മുതൽ 9:30 വരെ പൊതുദർശനം, 9.30ന്  കുർബാന: 
സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന പള്ളി, 6400 W Fuqua St, Missouri City, TX 77489

സംസ്കാരം: ഫോറസ്റ്റ് പാർക്ക് വെസ്റ്റ്ഹൈമർ സെമിത്തേരി, 12800 വെസ്റ്റ്ഹൈമർ റോഡ്, ഹൂസ്റ്റൺ, TX 77077 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക