പ്രൊഫ. ആനി കോശി (89) ന്യു യോർക്ക്

Published on 31 August, 2023
പ്രൊഫ. ആനി കോശി  (89) ന്യു യോർക്ക്
ന്യു യോർക്ക്: ആദ്യകാല മലയാളികളിലൊരാളും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ  നിറഞ്ഞ സാനിധ്യവുമായിരുന്ന പ്രൊഫ. ആനി കോശി  (89)  അന്തരിച്ചു.

എടത്വാ തത്തംപള്ളി സ്വദേശിനിയായ അവർ  ചങ്ങച്ചേരി അസംപ്ഷൻ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയും  ഹോസ്റ്റൽ വാർഡനുമായിരുന്നു. 1969-ൽ യുഎസ്എയിൽ എത്തി.   തുടർന്ന് സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യു യോർക്കിൽ   (CUNY)   പ്രൊഫസറായി 

പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്‌സ്, ന്യൂയോർക്കിലെ പ്രേയർ ഗ്രൂപ്പ്, കേരള സമാജം ഓഫ്  ഗ്രേറ്റർ ന്യൂയോർക്ക്, ഇന്ത്യ കാത്തലിക് അസോസിയേഷൻ, വിവിധ സാഹിത്യ ഗ്രൂപ്പുകൾ തുടങ്ങിയവയിൽ സജീവമായിരുന്നു. കേരള സമാജത്തിൽ  വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ വര്ഷം അൻപതാം വാർഷികം ആഘോഷിച്ച  കേരളസമാജത്തിന്റെ അഞ്ചംഗ ഭരണഘടനാ നിർമാണ കമ്മിറ്റിയിൽ അവരും ഭർത്താവ് മാത്യു കോശിയും ഉണ്ടായിരുന്നു.

ന്യൂയോർക്ക് സിറ്റിയിലെ റിഡ്ജ്വുഡിൽ ആയിരുന്നു താമസം 

മക്കൾ:  സരിത, അനിത, മാത്യു 

ഏറെ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച വ്യക്തിയാണ് പ്രൊഫ്. ആനി  കോശി. തുറന്ന മനസ്സോടെ  മലയാളി സമൂഹത്തെ പിന്തുണയ്ക്കാൻ അവൾ എന്നും തയ്യാറായിരുന്നു.

സംസ്കാരം പിന്നീട് 
It is with deepest sadness, we are announcing the sad demise of  Mrs Annie Koshi(89). She passed away peacefully on August 31st, 2023 by 5.30  morning.

Annie Koshi was from Thathampally, Edathua, Kerala. She was the English professor and hostel Warden of Assumption College, Changacherry. She came to USA by 1969 and a Pioneer in our community. Annie was a retired professor of CUNY.

Annie Koshi was an active registered member of Pioneer Club of Keralites in NA, Prayer group of New York, Kerala Samajam of Greater New York, India Catholic Association, various literary groups etc. Annie was very active with Kerala Samajam and served as Vice President. She and her husband Mathew Koshi were in five member constitution drafting Committee of Kerala Samajam.

Annie Koshi was a resident of Ridgewood,  New York City with her late husband Mathew Koshy, children Saritha, Anitha and Mathew.

Annie Koshi was a very friendly, social person. She was willing to support our Malaylee community with an open mind. 

We express our condolances as the family and friends are arranging the funeral services. Wake and funeral information will be posted later. Let us remember Mrs. Annie Koshi in our prayers.

Johny Zachariah
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക