ജോര്‍ജ് തോമസ് (രഞ്ജു-44) ഫ്ലോറിഡ

Published on 01 September, 2023
ജോര്‍ജ് തോമസ് (രഞ്ജു-44) ഫ്ലോറിഡ
ടാമ്പ: രമണി തോമസിന്റെയും പരേതനായ രാജുവിന്റെയും പുത്രനും പ്രമുഖ ബിസിനസ് സംരംഭകനുമായ ജോര്‍ജ് തോമസ് (രഞ്ജു-44) റ്റാമ്പയില്‍ അന്തരിച്ചു.

സഹോദരി: രേണു. ഭര്‍ത്താവ് രാജ്

പൊതുദര്‍ശനം: സെപ്റ്റംബര്‍ 2 ശനി ഉച്ചക്ക് 12 മുതല്‍ 2 വരെ: മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 1200 നോര്‍ത്ത് 58 സ്റ്റ്രീട്ട്, ടാമ്പ, ഫ്‌ലൊരിഡ

തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ 2 മണിക്ക് ആരംഭിക്കും.

സംസ്‌കാരം: 11005 സണ്‍സെറ്റ് മെമ്മറി ഗാര്‍ഡന്‍സ്, യു.എസ്. ഹൈവേ 301 Thonofosassa, ഫ്ലോറിഡ 

news: സജി കരിമ്പന്നൂർ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക