ജോൺസി ബാബു (ഡാളസ്)

Published on 01 September, 2023
ജോൺസി ബാബു (ഡാളസ്)
ഡാളസ്: കൂടല്ലൂർ നെല്ലിക്കുന്നേൽ ബാബുവിന്റെ ഭാര്യ ജോൺസി ബാബു ഡാളസിൽ അന്തരിച്ചു. പരേത കിഴക്കേനാട്ടാശേരി പൂവപ്പള്ളി കുടുംബാംഗമാണ്.

പരേതനായ പി.ഒ.ഉതുപ്പിന്റെയും  അന്നമ്മയുടെയും  (കറുകപറമ്പിൽ) പുത്രിയാണ്

മക്കൾ: ചിന്നു & പ്രബിൻ ഇലഞ്ഞിക്കൽ (സാനോസെ); അൻസു & ടോം പുളിക്കൽ (ഡാളസ്)

കൊച്ചുമക്കൾ: ഈഥൻ, എറിക്, എലീന, നൈല, നീൽ.

സഹോദരങ്ങൾ:
ഗ്രേസി, തോമസ് പിണാവുമ്മൂട്ടിൽ (കുമാരനല്ലൂർ); ഫിലോ, ജോസഫ് ചിറയിൽ (കുമാരനല്ലൂർ); എൽസി, ജോയ് തൊടുകയിൽ (കൈപ്പുഴ); ഫിലിപ്പ്, മേരി പൂവപ്പള്ളിൽ (കോട്ടയം); ജോയ്, ഡെയ്സി പൂവപ്പള്ളിൽ (ലണ്ടൻ); ജെസ്സി, ജോസ് വിലങ്ങാട്ടുശേരിൽ (ഹൂസ്റ്റൺ)

പൊതുദർശനം: സെപ്റ്റംബർ 2, ശനിയാഴ്ച 9:00 AM മുതൽ 10:00 AM വരെ: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ച്, 13565 Webb Chapel Rd, Dallas, TX 75234

തുടർന്ന് സംസ്കാര കുർബാന: 10:00 AM

സംസ്കാരം  ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസ്, സണ്ണിവെയ്ൽ 500 E Hwy 80 Sunnyvale TX 75182
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക