മറിയാമ്മ തങ്കച്ചന്‍ (ഓമന, 83) ഫിലാഡല്‍ഫിയ

Published on 01 September, 2023
മറിയാമ്മ തങ്കച്ചന്‍ (ഓമന, 83) ഫിലാഡല്‍ഫിയ
ഫിലാഡല്‍ഫിയ: കടമ്പനാട് വത്സ നിവാസില്‍ മറിയാമ്മ തങ്കച്ചന്‍ (ഓമന, 83) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. പരേത പുല്ലാട്ട് ഹൗസ് കുടുംബാംഗമാണ്. ഭര്‍ത്താവ് പി.എല്‍ തങ്കച്ചന്‍ (പ്രിന്‍സ്).

മക്കള്‍: ബിനു തങ്കച്ചന്‍, ബൈനിസ് തങ്കച്ചന്‍, ബെന്‍ തങ്കച്ചന്‍.
മരുമക്കള്‍: ലവ്‌ലി ബിനു, ലിസ്.

കൊച്ചുമക്കള്‍: Jason, Juli, JordanLiliana, Beniah.

സഹോദരങ്ങള്‍: ഗീവര്‍ഗീസ് കുരുവിള, ഏലിയാമ്മ, സാറാമ്മ.

പൊതുദര്‍ശനം സെപ്റ്റംബര്‍ അഞ്ചാം തീയതി രാവിലെ 9.30-ന് ഡെലവെയര്‍വാലി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. Thomas Marthoma Church of Delaware Valley, 130 Grubb RD, Malvern, PA 19355).

സംസ്‌കാരം സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ സെമിത്തേരിയിലും(St. Peter and Paul Cemetry, 1600 Sproul Road, Springfield, Pennsylavaina 19064) നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലവ്‌ലി (610 772 5208)

വാര്‍ത്ത അയച്ചത്: സാംകുട്ടി കുഞ്ഞാച്ചന്‍ (610 517 8140).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക