കെ.ജെ.ജോര്‍ജ് (85): ഓസ്റ്റിന്‍

Published on 03 September, 2023
കെ.ജെ.ജോര്‍ജ് (85): ഓസ്റ്റിന്‍

ഓസ്റ്റിന്‍: രാമപുരം കണിയാരകത്ത് വടക്കുംകര കെ.ജെ.ജോര്‍ജ് (85) ടെക്‌സസില്‍ അന്തരിച്ചു.ഭാര്യ: മോനിപ്പള്ളി പാലയ്ക്കത്തടത്തില്‍ പരേതയായ മേരി ജോര്‍ജ്. 

മക്കള്‍: ബിജു ജോര്‍ജ്, വിനു ജോര്‍ജ്, ഡോ.ടോമി ജോര്‍ജ്. മക്കള്‍: സീമ ബിജു മുക്കാട്ട് (ചങ്ങനാശേരി), ഷാരോണ്‍ ടോമി കണ്ണംപുറം (കോട്ടയം).

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ടെക്‌സാസ് ഓസ്റ്റിനിലെ സെന്റ് തോമസ് മോര്‍ കത്തീഡ്രലില്‍. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക