ജൂബി സ്‌കറിയ, 58, ഹ്യൂസ്റ്റണ്‍

Published on 05 September, 2023
ജൂബി സ്‌കറിയ, 58,  ഹ്യൂസ്റ്റണ്‍
ഹ്യൂസ്റ്റണ്‍: ചിങ്ങവനം മണിമലപ്പാറയില്‍ പരേതരായ  സ്‌കറിയ സ്‌കറിയുടെയും, അമ്മിണി സ്‌കറിയുടെയും മകന്‍ ജൂബി സ്‌കറിയ(58) അന്തരിച്ചു.

റാന്നി പുത്തന്‍പുരയ്ക്കല്‍ ജൂലിയാണ്  ഭാര്യ.
മക്കള്‍ : ജിയ, ഡിയ(ഹ്യൂസ്റ്റണ്‍).

സഹോദരങ്ങള്‍ : ജോളി, ജോയി, ജിജി, ഷാജി, ജാന്‍സി, സജിനി( എല്ലാവരും യു.എസ്.എ).
സംസ്‌കാരം പിന്നീട് ഹ്യൂസ്റ്റണില്‍.

 റിപ്പോര്‍ട്ട്   : സജി പുല്ലാട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക