ജോണ്‍.കെ ഡാനിയേല്‍ (71) തലവൂര്‍/ന്യൂജേഴ്‌സി

Published on 05 September, 2023
ജോണ്‍.കെ ഡാനിയേല്‍ (71) തലവൂര്‍/ന്യൂജേഴ്‌സി
ന്യൂജേഴ്‌സി: തലവൂര്‍ പാണ്ടിത്തിട്ട കോക്കാട്ടു വിളയില്‍ പരേതനായ യോഹന്നാന്‍ ഡാനിയേലിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജോണ്‍.കെ ഡാനിയേല്‍ (71)  അന്തരിച്ചു.  ഏറെക്കാലം ന്യു ജേഴ്‌സിയിലായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ചു പോയി

ജോര്‍ജുകുട്ടി, ഫാദര്‍:ജേക്കബ് ഡാനിയേല്‍, ജോസ് ഡാനിയേല്‍, മറിയാമ്മ ഡാനിയേല്‍, അലക്‌സ് ഡാനിയേല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്‌കാരം പിന്നീട്


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക