ബ്രദര്‍ സാം ചാക്കോ; ചിക്കാഗോ

Published on 06 September, 2023
 ബ്രദര്‍ സാം ചാക്കോ; ചിക്കാഗോ

ചിക്കാഗോ : പരേതനായ  പാസ്റ്റര്‍ സി ചാക്കോ (കുഴിക്കാല ചാക്കോച്ചായന്‍ )യുടെ മകന്‍ ബ്രദര്‍ സാം ചാക്കോ (81) ചൊവാഴ്ച വൈകീട്ട്  നിത്യതയില്‍ പ്രവേശിച്ചു. ചിക്കാഗോയിലെ ആദ്യ കാല വിശ്വാസികളില്‍ ഒരാള്‍ ആയിരുന്നു.

 കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക