മേരി തോമസ് (മേരി സർ, 90) പെൻസിൽവേനിയ

Published on 06 September, 2023
മേരി തോമസ് (മേരി സർ, 90)  പെൻസിൽവേനിയ
പെൻസിൽവേനിയ: പരേതനായ തേക്കനാൽ ടി.ഐ. തോമസിന്റെ ഭാര്യയും നെല്ലിമൂട് മല്ലപ്പള്ളി സെന്റ് തോമസ് എൽ.പി. സ്‌കൂൾ പ്രധാന അദ്ധ്യാപികയുമായിരുന്ന മേരി തോമസ് (മേരി സർ, 90)  പെൻസിൽവേനിയയിലെ വാർമിൻസ്റ്ററിൽ അന്തരിച്ചു.

മക്കൾ: സാം തേക്കനാൽ തോമസ് (ഷിക്കാഗോ), ജോൺ തേക്കനാൽ തോമസ് (ബാലു) പെൻസിൽവേനിയ, സൂസൻ മോഹൻ (ഷിക്കാഗോ), ജോർജ് തേക്കനാൽ (മോനാ), അരിസോണ, സുമ റോയി കുര്യൻ (ഷിക്കാഗോ).

മരുമക്കൾ: സാറാ തോമസ് (മോളി), സൂജോൺ (കൊച്ചുമോൾ), മോഹൻ സക്കറിയ (കുഞ്ഞുമോൻ), സാറാ തേക്കനാൽ (അമ്മാൾ), റോയി പാരുപ്പള്ളിൽ കുര്യൻ. 

11 കൊച്ചുമക്കളും അവരുടെ 6 മക്കളും  ഉണ്ട്   

പൊതുദർശനം: സെപ്തംബർ 8  വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ: CSI Christ Church in Pennsylvania, 3155 Davisville Road, Hatboro, Pennsylvania 19040.

സംസ്‌കാര ശുശ്രൂഷ സെപ്തംബർ 9 ശനിയാഴ്ച രാവിലെ 9.30ന്: CSI Christ Church in Pennsylvania

തുടർന്ന്  സംസ്കാരം ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ (25 Byberry Rd, Huntingdon Valley, Pennsylvania, USA) നടത്തും.

live streaming : aerodigitalstudio.com/live

Mary Thomas, age 90, of Warminster, Pennsylvania passed away on Monday, September 4, 2023.

A visitation for Mary will be held Friday, September 8, 2023 from 6:00 PM to 9:00 PM at CSI Christ Church in Pennsylvania, 3155 Davisville Road, Hatboro, Pennsylvania 19040. 

A visitation and funeral service will occur Saturday, September 9, 2023 from 9:30 AM to 11:30 AM, 3155 Davisville Road, Hatboro, Pennsylvania 19040. An interment will occur Saturday, September 9, 2023 at 12:30 PM at Forest Hills Cemetery, 25 Byberry Rd, Huntingdon Valley, Pennsylvania 19006.

Fond memories and expressions of sympathy may be shared at www.lambfuneralhomeinc.com for the Thomas family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക