തോമസ് കുര്യന്‍ (71) : പാലാ

Published on 11 September, 2023
തോമസ് കുര്യന്‍ (71) : പാലാ
പാലാ: ഭരണങ്ങാനം വാളിപ്ലാക്കല്‍ തോമസ് കുര്യന്‍ (71) യുഎസില്‍ അന്തരിച്ചു. സംസ്‌കാരം ചൊവ്വ 10ന് അമേരിക്കയിലെ
 സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍.

ഭാര്യ: തോപ്രാംകുടി വാളികുളം ആലിസ്. മക്കള്‍: മാത്യു, ജോണ്‍. മരുമകള്‍: ജസീന്ത പൈലി തേവര്‍കാട്ട് (യുഎസ്).

സഹോദരങ്ങള്‍: അച്ചാമ്മ (ഭരണങ്ങാനം), മറിയാമ്മ (യു.എസ്എ), ഏലിയാമ്മ ആന്റണി തേവാലി (എറണാകുളം), കുര്യന്‍ (ഇടപ്പാടി), മാത്യു (ഭരണങ്ങാനം), ജോസഫ് (ഇടമറുക്), സെബാസ്റ്റ്യന്‍ (തുടങ്ങനാട്), സ്‌കറിയ (ഭരണങ്ങാനം), പരേതരായ റോസമ്മ, ത്രേസ്യാമ്മ.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക