കുര്യാക്കോ (തമ്പി-80): ഡാളസ്

Published on 12 September, 2023
കുര്യാക്കോ (തമ്പി-80): ഡാളസ്
ഡാളസ്: ഉഴവൂർ ആനാലിൽ കുര്യാക്കോ (തമ്പി-80) ഡാളസിൽ അന്തരിച്ചു.

ഭാര്യ മോളി (കൊപ്പുഴ). മകൻ എബി ആനലിൽ, മരുമകൾ സ്വീത (മാക്കീൽ), പേരക്കുട്ടികൾ ആയിഷ, സഞ്ജയ്, നാദിയ.  മകൾ  പരേതയായ ബിബി കെ ആനാലിൽ-മാടപ്പള്ളി. മരുമകൻ ദിനേശ് മാടപ്പള്ളി (ഷിക്കാഗോ).

സഹോദരങ്ങൾ: പരേതനായ ഏബ്രഹാം, പരേതനായ മാത്യു, പരേതനായ സ്റ്റീഫൻ, ഫിലിപ്പ്, പരേതയായ ഏലി ആനാലിൽ, പരേതയായ മറിയാമ്മ ചെമ്മലക്കുഴി, പരേതയായ അന്നമ്മ പേഴുംകാട്ടിൽ.

സംസ്‌കാരം പിന്നീട്‌


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക