കെ.എം. ലൂക്ക കണ്ണാല (75)

Published on 14 September, 2023
കെ.എം. ലൂക്ക കണ്ണാല  (75)

ചിക്കാഗോ: ബിഎസ്എൻഎൽ  റിട്ട. സബ് ഡിവിഷണൽ എഞ്ചിനീയർ കെ.എം. ലൂക്ക കണ്ണാല  (75) അന്തരിച്ചു.

ഭാര്യ: കെ.സി. മോളി കരോട്ടുകുന്നേൽ (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി., റിട്ട.)
മകൻ: കിഷോർ കണ്ണാല (പോലീസ് ഓഫീസർ, ചിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റ്)
മരുമകൾ: റിനു പാനാലിക്കൽ, പിറവം
കൊച്ചുമക്കൾ: റൂബൻ കണ്ണാല, റെയ്ലിൻ കണ്ണാല, റീഗൻ കണ്ണാല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക