ന്യൂയോര്‍ക്ക്: കറ്റാനം തെക്കിഴേത്ത് പരേതരായ കോശി സാമുവേലിന്റേയും, ചിന്നമ്മ സാമുവേലിന്റേയും മകന്‍ സ്റ്റീഫന്‍ സാമുവേല്‍ (ലൂയീസ്, 73) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
ഭാര്യ: നാലാഞ്ചിറ വടക്കത്ര കുടുംബാംഗം സൂസന്‍.
മക്കള്‍: റ്റീന, പരേതനായ റ്റെനി.
മരുമകന്‍: ദീപു. കൊച്ചുമകള്‍: അക്ഷിത.
സംസ്‌കാരം സെപ്റ്റംബര്‍ 16 ശനിയാഴ്ച ന്യൂയോര്‍ക്കില്‍.