പിറവം : പിറവം പാഴൂർ പെരുമ്പിള്ളിൽ പരേതനായ ഉലഹന്നാൻ പെരുമ്പിള്ളിയുടെ ഭാര്യ ഏലി ഉലഹന്നാൻ, 94, അന്തരിച്ചു.
മൃതസംസ്ക്കാര ചടങ്ങുകൾ പിന്നീട് പിറവം ക്നാനായ കത്തോലിക്ക പള്ളിയിൽ ..
മക്കൾ: സൈമൺ (പിറവം) ഷിബു (ന്യൂയോർക്) കുഞ്ഞമ്മ (കട്ടച്ചിറ) ലിസി (നീറികാട് )
മരുമക്കൾ: ഷൈല, ആൻസി, ജോസ് ബേബി
കൂടുതൽ വിവരങ്ങൾക്ക് ഷിബു 9142075349