കൊടിയന്തറ ബെന്നി മാത്യു (72 ): കുമരകം

Published on 17 September, 2023
കൊടിയന്തറ ബെന്നി മാത്യു (72 ): കുമരകം
കുമരകം: കൊടിയന്തറ ബെന്നി മാത്യു (72 ) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച (20.09.2023) വൈകുന്നേരം 4 മണിക്ക് കുമരകം വളളാറ പുത്തന്‍ പളളിയില്‍. ഭാര്യ: തൊടുപുഴ കളരിക്കൽ അൽഫോൻസ.

മക്കൾ: അരുൺ, ബാലക്ക്. മരുമക്കൾ: പ്രീതി മുപ്രാപ്പള്ളി (അരീക്കര), നിഷി തോട്ടത്തിൽ കിടങ്ങൂർ (എല്ലാവരും യുഎസ്).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക