ന്യൂജേഴ്സി: കല്ലുങ്കല്‍ കല്ലൂര്‍ക്കാട് മേരിക്കുട്ടി കിടങ്ങന്‍ (75) അന്തരിച്ചു.
ന്യൂജേഴ്സി: പരേതൻ ആയ ജോസ് കിടങ്ങന്റെ ഭാര്യ മേരിക്കുട്ടി കിടങ്ങൻ (75) ന്യൂജേഴ്സി, ബ്ലൂംഫീൽഡിൽ നിര്യതയായി. വാഴക്കുളം തെക്കുംമല കല്ലുങ്കൽ കുടുംബാംഗം. മക്കൾ: ക്രിസ്, ചാൾസ്, റയ്ന. മരുമക്കൾ : ലിസ, ജൂലി.
സഹോദരങ്ങൾ: ഏലിക്കുട്ടി പാലിയത്ത്, സിസ്റ്റർ ത്രേസ്യാമ്മ, സിസ്റ്റർ മരിയ ലൂസി, ജോയി - മേരി ചൂണ്ടിയാണിയിൽ, സെലിൻ പാലാതയ്യിൽ, ജെസ്സി ഗോപുരത്തിങ്കൽ, ജോൺസൺ - കരോളിൻ പടവൻ, റെജി വെള്ളരിങ്ങാട്ട്.
പൊതുദര്‍ശനം സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ വൈകിട്ട് 9 വരെ O'Boyle Funeral Home 309 Broad St. Bloomfield, NJ 07003þ-ല്‍ നടക്കും.
സെപ്റ്റംബര്‍ 23 ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ ന്യൂജേഴ്സി സേക്രട്ട് ഹാര്‍ട്ട് റോമന്‍ കത്തോലിക്കാ പള്ളിയില്‍ ( Sacred Heart Roman Catholic Church 76 Broad St Bloomfield NJ 07003) സംസ്കാര ശുശ്രൂഷകള്‍ നടക്കും.
തുടര്‍ന്ന് സംസ്കാരം 11.30-ന് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ സെമിത്തേരിയില്‍ ( Immaculate Conception Cemetery 212Grove St. Montclair, NJ 07043) നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്സണ് (973 985 8206)