ചിന്നമ്മ ജോസഫ് അറയ്ക്കല്‍ അറ്റ്‌ലാന്റ

Published on 20 September, 2023
ചിന്നമ്മ ജോസഫ് അറയ്ക്കല്‍ അറ്റ്‌ലാന്റ
അറ്റ്‌ലാന്റാ: ചിന്നമ്മ ജോസഫ് അറയ്ക്കല്‍ അറ്റ്‌ലാന്റയില്‍ അന്തരിച്ചു. പരേതനായ ഉഴവൂര്‍ അറയ്ക്കല്‍ കുര്യന്‍ ജോസഫ് ആണ് ഭര്‍ത്താവ്.

മക്കള്‍: Battams  (അറ്റ്‌ലാന്റാ), ആന്‍സി (സ്വിറ്റ്‌സര്‍ലന്‍ഡ്), ലൂസി (അറ്റ്‌ലാന്റാ), ബെറ്റ്‌സി (ലിവര്‍പൂള്‍, ഇംഗ്ലണ്ട്).

മരുമക്കള്‍: സാലി (അറ്റ്‌ലാന്റാ), ജോസ് മാത്യു (സ്വിറ്റ്‌സര്‍ലന്റ്), മഹേഷ് മാത്തന്‍ (അറ്റ്‌ലാന്റാ), ശ്രീനിവാസ റാവു (ലിവര്‍പൂള്‍, ഇംഗ്ലണ്ട്).

സംസ്‌കാരം ശനിയാഴ്ച അറ്റ്‌ലാന്റായില്‍ നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക