മാത്യു കെ സാമുവേൽ, കണക്ടിക്കട്ട്

Published on 22 September, 2023
മാത്യു കെ സാമുവേൽ, കണക്ടിക്കട്ട്

കണക്ടിക്കട്ട് - മാവേലിക്കര തഴക്കര പുത്തൻപുരക്കൽ സാരെഫാത്തിൽ മാത്യു കെ സാമുവേൽ  അന്തരിച്ചു. ദീര്ഘകാലമായി കണക്ടിക്കട്ടിലെ ട്രമ്പുള്ളിൽ  താമസിച്ചു വന്നിരുന്ന  പരേതരായ  കെ .കെ  സാമുവേലിന്റെയും   ഏലിയാമ്മ സാമുവേലിന്റെയും മകനാണ്.

ഭാര്യ കോട്ടയം പാമ്പാടി  ഇലവുങ്കൽ എൽസി മാത്യു. മക്കൾ ജെസ്സ്  മാത്യു, ഡെന്നിസ് മാത്യു , പ്രിസില്ല ഹൗസെർ 

 സംസ്കാരം പിന്നീട്.  

റോയി മണ്ണൂർ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക