കണത്തുകാട് അന്നമ്മ (90); ചിക്കാഗോ.

Published on 30 October, 2023
കണത്തുകാട് അന്നമ്മ (90); ചിക്കാഗോ.
ചിക്കാഗോ: കണത്തുകാട് പരേതനായ അവറാച്ചന്റെ ഭാര്യ അന്നമ്മ (90) ചിക്കാഗോയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്. വാകത്താനം പീടികയില്‍ കുടുംബാംഗമാണ്.

മക്കള്‍: ലീലാമ്മ പുത്തന്‍പുരയില്‍, ബേബി കണത്തുകാട്, ജയ്‌നമ്മ കോട്ടൂര്‍, ബാബു കണത്തുകാട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക