ന്യൂജേഴ്സി: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്. എൻ.എ) മുൻ പ്രസിഡന്റും എ.കെ.എം.ജി ന്യു ജേഴ്സി ചാപ്റ്റർ പ്രസിഡന്റ് ഇലക്ടുമായ ഡോ. രേഖാ മേനോന്റെ പിതാവ് തൃപ്പൂണിത്തുറ ഗോകുലം പാലസ്, ഡോ. എം.ആർ.കെ.മേനോൻ (84) ന്യൂജേഴ്സിയിൽ അന്തരിച്ചു. കേരളത്തിലെ കുഴൂരിലായിരുന്നു ജനനം .
ഭാര്യ: ശ്രീമതി ചിത്രാ മേനോൻ,
മക്കൾ ഡോ.രാകേഷ് മേനോൻ,
ഡോ.രേഖ മേനോൻ
ഡോ: ദിവ്യ മേനോൻ
കൊച്ചുമക്കൾ: : അർജുന, അഭിശ്രീ, അത്രെയി, ആവണി
പൊതുദര്‍ശനം , അന്ത്യകർമങ്ങൾ & ശവസംസ്കാരം
നവംബർ 1 ബുധനാഴ്ച 1:00 PM മുതൽ 2:30 PM വരെ
ഫ്രാങ്ക്ലിൻ മെമ്മോറിയൽ പാർക്ക്
1800 സ്റ്റേറ്റ് റൂട്ട് 27, നോർത്ത്
ബ്രൺസ്വിക്ക്, NJ 08902