ആനി ചാക്കോ കണ്ണമ്പുഴ (99) ഫിലാഡല്‍ഫിയ

Published on 02 November, 2023
ആനി ചാക്കോ കണ്ണമ്പുഴ (99) ഫിലാഡല്‍ഫിയ

ഫിലാഡല്‍ഫിയ: ആനി ചാക്കോ കണ്ണമ്പുഴ (99) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു.

പൊതുദര്‍ശനം നവംബര്‍ 3 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെയും സംസ്‌കാര ശുശ്രൂഷകള്‍  നവംബര്‍ 4 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെയും ഫിലാഡല്‍ഫിയ സെന്റ് ആന്‍സലേം ചര്‍ച്ചില്‍ (St.Anselm Church, 12670 Dunks Ferry Road, Phila, PA 19154)  നടക്കും.

തുടര്‍ന്ന് റെസറക്ഷന്‍ സെമിത്തേരിയില്‍ (Ressurrection Cemetery, Hulmeville Road) സംസ്‌കാരം. 

ആനി ചാക്കോ കണ്ണമ്പുഴ (99) ഫിലാഡല്‍ഫിയ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക