തോമസ് മാമ്മന്‍ (സണ്ണി, 80): മല്ലപ്പള്ളി

Published on 03 November, 2023
തോമസ് മാമ്മന്‍ (സണ്ണി, 80): മല്ലപ്പള്ളി
മല്ലപ്പള്ളി: കണ്ണമല വടക്കേപറമ്പില്‍ തോമസ് മാമ്മന്‍ (സണ്ണി, 80) അന്തരിച്ചു.ദീര്‍ഘകാലം ഖത്തറില്‍ സേവനം അനുഷ്ഠിച്ചു. ഭാര്യ: വത്സമ്മ മാമ്മന്‍ വാഴൂര്‍ പേഴമറ്റം കുടുംബാംഗമാണ്.

മക്കള്‍: റ്റോം (ദുബായ്), വിന്റു (ഫ്‌ളോറിഡ), ആന്റു (ലണ്ടന്‍). മഞ്ജു കറ്റോട് മാലിയില്‍ കുടുംബാംഗം (ദുബായ്), വിജിത കുറിച്ചി എടത്തികുന്നേല്‍ കുടുംബാംഗം (ഫ്‌ളോറിഡ), അഞ്ജു ചെന്നിത്തല നെടുംപറമ്പില്‍ കുടുംബാംഗം (ലണ്ടന്‍).
കൊച്ചുമക്കള്‍: ആദ്യ, ആദിവ്, എസ്ര, ജോനതന്‍, ഈതന്‍, ഒലിവിയ, സേറ.

സംസ്‌കാരം ശനിയാഴ്ച രാവിലെ 11 -ന് മല്ലപ്പള്ളി സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക