കുഞ്ഞമ്മ തോമസ് (69) : അയര്‍ക്കുന്നം

Published on 04 November, 2023
കുഞ്ഞമ്മ തോമസ് (69) : അയര്‍ക്കുന്നം
അയര്‍ക്കുന്നം, കോട്ടയം: ഫോമ കള്‍ച്ചറല്‍ കമ്മിറ്റി സെക്രട്ടറി ഡാനിഷ് തോമസിന്റെ മാതാവ് മുരിങ്ങയില്‍ കുഞ്ഞമ്മ തോമസ് (69) അന്തരിച്ചു.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9.30-ന് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കുടുംബ കല്ലറയില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക