ശാന്തി സാം കുരുവിള (61): ന്യൂയോര്‍ക്ക്

Published on 05 November, 2023
ശാന്തി സാം കുരുവിള (61): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ശാന്തി സാം കുരുവിള (61) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം നവംബര്‍ 10 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെയും സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 11 ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ലിയില്‍(Ebenezer Full Gospal Assembly, 136 Sunset Rd, Blauvelt, NY 10913) വച്ചും നടത്തുന്നതാണ്.

സംസ്‌കാരം ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയിലും (Brick Church Rd, 221 Brick church Rd, Spring Valley, NY 10977)  നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക