ചങ്ങനാശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദീകന്‍ ഫാ. ജോസഫ് കാലായില്‍ (94) അന്തരിച്ചു.
സഹോദരങ്ങള്‍: പരേതയായ ത്രേസ്യാമ്മ കണ്ണമ്പള്ളി കട്ടപ്പന, പരേതനായ സി.എ. ചാക്കോ (അപ്പച്ചന്‍), പരേതനായ സി.എ. ദേവസ്യ (ബേബിച്ചന്‍), സി.എ. ആന്റണി (കുട്ടായിച്ചന്‍) യു.എസ്.എ, എല്‍സമ്മ വര്‍ഗീസ് പാലവിള കൊട്ടാരക്കര.
സംസ്‌കാരം വ്യാഴാഴ്ച ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെയും, ബിഷപ്പ് മാര്‍ തോമസ് തറയിലിന്റേയും കാര്‍മികത്വത്തില്‍ കുറുമ്പനാടം അസംപ്ഷന്‍ പള്ളിയില്‍.