ജോർജ് സി പാറയിൽ (86) ഇല്ലിനോയി

Published on 10 November, 2023
ജോർജ് സി പാറയിൽ (86)   ഇല്ലിനോയി
ചിക്കാഗോ: ജോർജ് സി പാറയിൽ (86)   എൽമ്ഹസ്റ്റിൽ അന്തരിച്ചു. 

ഭാര്യ: മേരി പാറയിൽ.
മക്കൾ:  സക്കറിയ (രാജു) പാറയിൽ & ബെറ്റി; റീന അയലരത്ത് & ബിജു: മിനി കരിപ്പാപ്പറമ്പിൽ & ജോജി 

ഹ്യൂസ്റ്റൺ സെന്റ് ജോസഫ്സ്  ചർച്ച്   അസിസ്റ്റന്റ് വികാരി റവ.ഫാ. ജോർജ് പാറയിൽ കൊച്ചുമകനാണ്. 

കൂടുതൽ വിവരങ്ങൾ പിന്നീട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക