ഡോ. ജോൺ ചിറയിൽ (ഡോ. ബാബു -79) ന്യൂയോർക്ക്

Published on 12 November, 2023
ഡോ. ജോൺ ചിറയിൽ (ഡോ. ബാബു -79) ന്യൂയോർക്ക്

ന്യൂയോർക്ക്: ആദ്യകാല മലയാളിയും പയനിയർ ക്ലബിന്റെ സജീവാംഗവുമായ   ഡോ. ജോൺ ചിറയിൽ (ഡോ. ബാബു -79)  നവംബർ 9-ന്  ലോംഗ് ഐലൻഡിലെ  വെസ്റ്റ്ബറിയിൽ   അന്തരിച്ചു. കോട്ടയം ഏറ്റുമാനൂർ ചിറയിൽ പരേതരായ സി.എൽ.ജോസഫ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.  1972 ൽ യുഎസിൽ എത്തിയ അദ്ദേഹം കോട്ടയം മെഡിക്കൽ കോളജിലെ 1963 ബാച്ചിലെ  ബിരുദധാരിയാണ് .  ക്വീൻസിലെ ക്രീഡ്മൂർ ഹോസ്പിറ്റലിൽ നിന്നാണ് വിരമിച്ചത് .

മികച്ച ഫിസിഷ്യൻ ആയിരുന്ന അദ്ദേഹം ഇന്ത്യ കാത്തലിക്ക് അസോസിയേഷനിലും പ്രവർത്തിച്ചു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. 

ഭാര്യ ഡോ. സൂസൻ (ഡോ. മെറീന) 
മക്കൾ:  ഡോ. ജോജി , ഡോ. ടെറി  
14 സഹോദരങ്ങളുണ്ട്. 

Visitation at Funeral Home

1:00 pm - 5:00 pm

Sunday, November 12, 2023

Park Funeral Chapels

2175 Jericho Turnpike

Garden City Park, New York, United States

Mass

10:00 am

Monday, November 13, 2023

St. Mary Syro Malabar Catholic Church

926 Round Swamp Road

Old Bethpage, New York, United States

Final Resting Place

1:00 pm

Monday, November 13, 2023

Queen Of Peace Cemetery

16 Powells Ln

Old Westbury, New York, United States


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക