എ.വി. ജോര്‍ജ് (ജോര്‍ജ്ജുകുട്ടി);ന്യൂയോര്‍ക്ക് :

Published on 12 November, 2023
എ.വി. ജോര്‍ജ്  (ജോര്‍ജ്ജുകുട്ടി);ന്യൂയോര്‍ക്ക് :

ന്യൂയോര്‍ക്ക് : എ.വി. ജോര്‍ജ്  (ജോര്‍ജ്ജുകുട്ടി 70)  നവംബര്‍ 10 ഉച്ചകഴിഞ്ഞ് യോങ്കേഴ്‌സില്‍ നിര്യാതനായി.

തലവടി ആനപറംബെല്‍  അഞ്ചേരില്‍  പരേതരായ ഈപ്പന്‍ വര്‍ഗീസിനെയും ശോശാമ്മ വര്‍ഗീസിനെയും ഇളയമകനാണ്.

 ജോര്‍ജ് ന്യൂയോര്‍ക്ക് സിറ്റി  ട്രാന്‍സിറ്റ് ഉദ്യോഗസ്ഥനും യോങ്കേഴ്സ്  സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ ഇടവക അംഗവുമാണ്.

ഭാര്യ:  എല്‍സമ്മ ജോര്‍ജ്.
മക്കള്‍ :  ജിനി എലുവത്തിങ്കല്‍ (ഫ്‌ലോറിഡ )ജിമ്മി ജോര്‍ജ് ജിജോ( ന്യൂയോര്‍ക്ക്)
മരുമക്കള്‍ : ജയ്‌സണ്‍ എലുവത്തിങ്കല്‍, ജിന്‍സി ജോര്‍ജ്.

സഹോദരങ്ങള്‍: സാറാമ്മ ചെറിയാന്‍, മറിയാമ്മ ഗീവര്‍ഗീസ്,എ  വി വര്‍ഗീസ് ,പരേതനായ എ  വി തോമസ്, അന്നമ്മ മാത്യു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :സുനില്‍ വര്‍ഗീസ് 914 433 7980, സുധി തോമസ് 914 419 7170.

എ.വി. ജോര്‍ജ്  (ജോര്‍ജ്ജുകുട്ടി);ന്യൂയോര്‍ക്ക് :
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക