ജോര്‍ജ് കെ. ഉമ്മന്‍ (ജോര്‍ജ് കുട്ടി-84) ഫിലഡല്ഫിയ

Published on 11 November, 2023
ജോര്‍ജ് കെ. ഉമ്മന്‍ (ജോര്‍ജ് കുട്ടി-84) ഫിലഡല്ഫിയ
ഫിലഡൽഫിയാ: കേരള പോലീസ് ഐ.ജി. ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടായിരുന്ന  ജോര്‍ജ് കെ. ഉമ്മന്‍ (ജോര്‍ജ് കുട്ടി-84) ഫിലഡല്ഫിയയില്‍ അന്തരിച്ചു. തലവടി സ്വദേശിയാണ്.1994-ല്‍ റിട്ടയർ ചെയ്ത ശേഷം  1996- ൽ അമേരിക്കയിലേക്കു കുടിയേറി. അസന്‍ഷന്‍ മാര്‍ത്തോമ്മ  ചര്‍ച്ചിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരളാണ്.
ഭാര്യ പൊന്നമ്മ
മക്കള്‍: ബിനില്‍, ആന്‍സി
മരുമകന്‍: എബി തോമസ്
കൊച്ചുമക്കള്‍: അഷ്മിയ, അലന്‍.

സംസ്‌കാരം നവംബർ  13 തിങ്കള്‍ 
ജോര്‍ജ് കെ. ഉമ്മന്‍ (ജോര്‍ജ് കുട്ടി-84) ഫിലഡല്ഫിയ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക