സാജു കണ്ണന്‍കുഴത്ത് : ന്യൂയോര്‍ക്ക്

Published on 14 November, 2023
സാജു കണ്ണന്‍കുഴത്ത് : ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: റാന്നി സെന്റ് തോമസ് കോളജ് വൈസ് പ്രിന്‍സിപ്പായിരുന്ന പ്രൊഫ. കെ.എം. ഉണ്ണിട്ടന്റേയും (സണ്ണി സാര്‍), രാജമ്മ ഉണ്ണിട്ടന്റേയും പുത്രന്‍ സാജു കണ്ണന്‍കുഴയത്ത് ന്യൂയോര്‍ക്കിലെ ലോംഗ്ഐലന്റില്‍ അന്തരിച്ചു. 

ഭാര്യ: റെജീന മാത്യു റാന്നി  ഐത്തല  കിഴക്കേമുറി കുടുംബാംഗം. മക്കള്‍: അര്‍ജുന്‍, ചോതി, കെയ്ല്‍ മാത്യു. 
സഹോദരന്‍: ഡോ.എബി കെ. ഏബ്രഹാം കണ്ണന്‍കുഴയത്ത് (റാന്നി)

പൊതുദര്‍ശനം നവംബര്‍ 19 ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ രാത്രി 9 വരെ മൊളോണീസ് ലേക്ക് ഫ്യൂണറല്‍ ഹോമില്‍(Moloney’s Lake Funeral Home, 132 Ronkonkoma Ave, Lake Ronkonkoma, NY 11779)

സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 20 തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ 11.30 വരെ  മൊളോണീസ് ലേക്ക് ഫ്യൂണറല്‍ ഹോമില്‍(Moloney’s Lake Funeral Home, 132 Ronkonkoma Ave, Lake Ronkonkoma, NY 11779)
തുടര്‍ന്ന് സംസ്‌കാരം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക