ജോയ്സ് മാത്യു (68) : ബാംഗ്ലൂർ

Published on 14 November, 2023
ജോയ്സ് മാത്യു (68) : ബാംഗ്ലൂർ
ബാംഗ്ലൂർ: റാന്നി ചെറുകര കൊളാകോട്ട് സുവിശേഷകൻ രാജു കെ മാത്യുവിൻറെ (Founder and Chairman of Accept Society Bengaluru) സഹധർമ്മിണി ജോയ്സ് മാത്യു(68) നവംബർ 10 വെള്ളിയാഴ്ച്ച രാവിലെ ബ്രിസ്ബനിൽ വച്ച് ഉറക്കത്തിൽ ഉണ്ടായ ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ: Jeffrey, Jerome and Jennifer. മരുമക്കൾ: Tintu, Suzy and Sam. ജോയ്സ് മാത്യു പരേതനായ  സുവിശേഷകൻ കെ വി സാമുവേലിൻറെ (സേലം) മകളാണ്.
Accept Society Link: https://www.acceptindia.org/

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക