കുര്യന്‍ റ്റി. ലൂക്കോസ് (82) : ന്യൂയോര്‍ക്ക്

Published on 14 November, 2023
കുര്യന്‍ റ്റി. ലൂക്കോസ് (82) : ന്യൂയോര്‍ക്ക്


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മാസ്സ് ട്രാന്‍സിറ്റ് അതോറിറ്റി റിട്ട. ഉദ്യോഗസ്ഥന്‍ ഇരവിമംഗലം തൈപ്പറമ്പില്‍ കുര്യന്‍ റ്റി. ലൂക്കോസ് (82) അന്തരിച്ചു. സംസ്‌കാരം നവംബര്‍ 15 ബുധനാഴ്ച  4ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.

ഭാര്യ: ഇരവിമംഗലം പനങ്കാലായില്‍ അന്നമ്മ (റിട്ട. നഴ്‌സ്, ന്യൂയോര്‍ക്ക്). മക്കള്‍: സ്റ്റാന്‍ലി കുര്യന്‍ (ഡാളസ്), സോളി കുമാര്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: മിനി കൂപ്ലിക്കാട്ട് കണ്ണങ്കര  (ഡാളസ്), ഡോ. ജോസഫ് കുമരഞ്ചാത്ത് (ന്യൂയോര്‍ക്ക്).

കൊച്ചുമക്കള്‍: സ്‌നേഹ, നിക്കോളാസ്, ജോസഫ്, ഫ്രാന്‍സീസ്, ക്രിസ്റ്റന്‍, റയാന്‍


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക