മറിയം മത്തായി ഇലവുങ്കൽ (106) ഉഴവൂർ

Published on 15 November, 2023
മറിയം മത്തായി ഇലവുങ്കൽ (106) ഉഴവൂർ
ഉഴവൂർ: ന്യു യോർക്ക് എൽമോണ്ട് കേരള സെന്റർ സ്ഥാപകൻ ഇ എം സ്റ്റീഫൻറെ  മാതാവ് മറിയം മത്തായി ഇലവുങ്കൽ (106) അന്തരിച്ചു.

ഭർത്താവ് പരേതനായ മത്തായി ഇലവുങ്കൽ.

സംസ്കാര ശുശ്രുഷകൾ നവംബർ 18 ശനിയാഴ്ച   ഉഴവൂർ സെൻറ് .സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ  

മക്കൾ: ഇ എം സ്റ്റീഫൻ, പരേതനായ ജോൺ, സോഫി, (യൂ എസ് എ); മേരിക്കുട്ടി (ഡൽഹി) തമ്പി, (ഉഴവൂർ) മരുമക്കൾ: ചിന്നമ്മ, മേഴ്‌സി, കുര്യാക്കോസ്, കുഞ്ഞുമോൾ, മാത്യുസ്     

കൂടുതൽ വിവരങ്ങൾക്ക് അലക്സ് കാവുംപുറത്ത്   516 503 9387 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക